വിക്ക്ലോയിൽ കൊള്ളയ്ക്കിടെ ആക്രമണം; സ്ത്രീക്ക് പരിക്ക്

കൗണ്ടി വിക്ക്‌ലോയില്‍ നടന്ന കൊള്ളയ്ക്കിടെ സ്ത്രീക്ക് പരിക്ക്. Arklow-യിലെ Doyle’s Lane-ല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 8.30-ഓടെയായിരുന്നു സംഭവം. കൊള്ളയ്ക്കിടെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 30-ലേറെ പ്രായമുള്ള സ്ത്രീയെ St. Vincent’s University Hospital-ല്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

ഇവര്‍ അപകടനില തരണം ചെയ്തുവെന്നും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply