അന്തരിച്ച അയർലണ്ട് മലയാളി ജോസഫ് ജെയിംസിന്റെ ശരീരം പൊതുദർശനം ഇന്ന്; സംസ്കാരം നാളെ

അയർലൻണ്ടിൽ അന്തരിച്ച മലയാളി ജോസഫ് ജെയിംസിന്റെ (എബി വട്ടപ്പറമ്പിൽ) ശരീരം പൊതുദർശനം ഇന്ന് (ജനുവരി 2). ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി വരെ Larry Massey Funeral Home- ൽ (Ballvfermot Rd, Cherrv Orchard,D10 DT8O) വച്ചാണ് പൊതുദർശനം.

ശേഷം നാളെ ( ജനുവരി 3) രാവിലെ 11 മണിക്ക് Divine Mercy Church- ൽ (Balgaddy, Lucan, Co. Dublin, K78 NHO5) നടക്കുന്ന വിശുദ്ധ കുർബാനയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് Esker Lawn Cemetery- യിൽ (Eircode: K78 E9T 7) അടക്കം ചെയ്യും.

സംസ്കാര ചടങ്ങുകളുടെ ലൈവ് സ്ട്രീമിങ് കാണാൻ: https://www.youtube.com/live/Ll5mpg7w4Dg?si=kjVK22yn03-h_OFr

Share this news

Leave a Reply