കാർലോയിൽ മദ്ധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ചെറുപ്പക്കാരൻ അറസ്റ്റിൽ

കൗണ്ടി കാർലോയിൽ മദ്ധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ചെറുപ്പക്കാരൻ അറസ്റ്റിൽ. ബുധനാഴ്ച പകൽ ആണ് Stapelstown Road-ൽ വച്ച് 50-ലേറെ പ്രായമുള്ള ഒരു പുരുഷന് നേരെ ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ Kilkenny-യിലെ St Luke’s Hospital-ൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സംഭവത്തിൽ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Share this news

Leave a Reply