നോർത്തേൺ അയർലണ്ടിലെ ഡെറി കൗണ്ടിയിൽ കഞ്ചാവ് ഫാക്ടറി നടത്തി വന്ന നാലു പേർ പിടിയിൽ. വ്യാഴാഴ്ചയാണ് വാട്ടർസൈഡ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ പോലീസ് നടത്തിയ ആസൂത്രിത പരിശോധനയിൽ നിരവധി കഞ്ചാവ് ചെടികൾ വളർത്തി വന്ന ഫാക്ടറി കണ്ടെത്തിയത്. സംഭവത്തിൽ 37, 39, 60 വയസുകാരായ മൂന്നു പുരുഷന്മായും, 52- കാരിയായ ഒരു സ്ത്രീയും അറസ്റ്റിൽ ആവുകയും ചെയ്തു. രാജ്യത്തെ തെരുവുകളിൽ നിന്നും മയക്കുമരുന്നുകൾ ഇല്ലാതാക്കാനുള്ള കഠിന ശ്രമം തങ്ങൾ നടത്തും എന്ന് പറഞ്ഞ നോർത്തേൺ അയർലണ്ട് പോലീസ് ഇൻസ്‌പെക്ടർ സൈമൺ ഗാർണി, പരിശോധനയും, പിടിച്ചെക്കലും തുടരുമെന്നും കൂട്ടിച്ചേർത്തു. ഇതിനായി പൊതുജനം പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

നോർത്തേൺ അയർലണ്ടിലെ ഡെറി കൗണ്ടിയിൽ കഞ്ചാവ് ഫാക്ടറി നടത്തി വന്ന നാലു പേർ പിടിയിൽ. വ്യാഴാഴ്ചയാണ് വാട്ടർസൈഡ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ പോലീസ് നടത്തിയ ആസൂത്രിത പരിശോധനയിൽ നിരവധി കഞ്ചാവ് ചെടികൾ വളർത്തി വന്ന ഫാക്ടറി കണ്ടെത്തിയത്. സംഭവത്തിൽ 37, 39, 60 വയസുകാരായ മൂന്നു പുരുഷന്മായും, 52- കാരിയായ ഒരു സ്ത്രീയും അറസ്റ്റിൽ ആവുകയും ചെയ്തു.

രാജ്യത്തെ തെരുവുകളിൽ നിന്നും മയക്കുമരുന്നുകൾ ഇല്ലാതാക്കാനുള്ള കഠിന ശ്രമം തങ്ങൾ നടത്തും എന്ന് പറഞ്ഞ നോർത്തേൺ അയർലണ്ട് പോലീസ് ഇൻസ്‌പെക്ടർ സൈമൺ ഗാർണി, പരിശോധനയും, പിടിച്ചെക്കലും തുടരുമെന്നും കൂട്ടിച്ചേർത്തു. ഇതിനായി പൊതുജനം പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Share this news

Leave a Reply