അയർലണ്ട് മലയാളികളായ രാജു കുന്നക്കാടിന്റെയും, ഏലിയാമ്മ ജോസഫിന്റെയും മാതാവ് അന്നമ്മ മാത്യു കുന്നക്കാട്ട് നിര്യാതയായി

ഡബ്ലിൻ / പള്ളിക്കത്തോട് : ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും, പ്രമുഖ സാമൂഹ്യപ്രവർത്തകനും, കേരളാ പ്രവാസി കോൺഗ്രസിന്റെയും, വേൾഡ് മലയാളി കൗൺസിലിന്റെയും ഭാരവാഹിയുമായ രാജു കുന്നക്കാടിന്റെയും , ലൂക്കനിലെ ഏലിയാമ്മ ജോസഫിന്റെയും മാതാവ് അന്നമ്മ മാത്യു കുന്നക്കാട്ട് നിര്യാതയായി.

സംസ്കാരം പിന്നീട് ആനിക്കാട് ഫൊറോനാ പള്ളിയിൽ.

Share this news

Leave a Reply