അയര്‍ലണ്ടിലെ ദേശീയ ബസ് സര്‍വീസായ Bus Éireann-ല്‍ ഫുള്‍ ടൈം ബസ് ഡ്രൈവര്‍മാരായി തൊഴിലവസരം. അയര്‍ലണ്ടില്‍ നിന്നും ലഭിക്കുന്ന full D license ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്കും അപേക്ഷിക്കാം.
Athlone, Ballina, Cavan, Cork, Donegal (Stranorlar), Dublin, Galway ,Limerick, Sligo എന്നിവിടങ്ങളിലാകും നിയമനങ്ങള്‍. ആഴ്ചയില്‍ 959.81 യൂറോ വരെയാണ് ശമ്പളം. പെന്‍ഷനും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ നല്‍കാനുമായി: https://careers.buseireann.ie/job/full-time-d-licence-bus-driver-nationwide-2026-5760633?source=google.com






