അയർലൻഡ് മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു.
ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത് .
48 വയസായിരുന്നു.HSE -യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുക ആയിരുന്നു.
കേരളത്തിൽ നെയ്യാറ്റിങ്കരയാണ് സ്വദേശം.
ഭാര്യ: നാൻസി. ഒരു മകളുണ്ട്. സംസ്കാരം പിന്നീട്.




