Psychiatry: An Industry of Death ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ഫെബ്രുവരി 21 മുതല്‍ ഡബ്ലിനില്‍. 23 O’Connel Street Upper-ലെ (Dublin 1) The Gresham Hotel-ല്‍ ആണ് ഓപ്പണിങ് പ്രോഗ്രാം. ശേഷം ഫെബ്രുവരി 22 മുതല്‍ 27 വരെ ഡെയ്‌ലി ടൂറും ഉണ്ടായിരിക്കുന്നതാണ്.

മാനസികാരോഗ്യചരിത്രത്തിലെ മനുഷ്യാവകാശലംഘനങ്ങള്‍, ചൂഷണങ്ങള്‍ എന്നിവയെ കുറിച്ച് മനസിലാക്കാന്‍ സഹായകരമാകുന്നതാണ് എക്‌സിബിഷന്‍.
പ്രവേശനം സൗജന്യം.




