അയർലണ്ട് മലയാളിയായ ഇന്ദുചൂഡൻ വാട്ടർഫോർഡിൽ മരണപ്പെട്ടു

വാട്ടർഫോർഡ് മലയാളിയായ ഇന്ദുചൂഡൻ കെ. കെ (Dungarvan) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയും, കടപ്പനക്കുന്നേൽ കുടുംബംഗവും ആണ്. പെട്ടെന്നുള്ള അദ്ദേഹത്തിൻ്റെ വിടവാങ്ങൽ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്.

അനുശോചനം നേരുന്നതിനൊപ്പം നമ്മൾ മലയാളി സമൂഹം കുടുംബത്തിന് ഈ വിഷമ ഘട്ടത്തിൽ എല്ലാ വിധ പിന്തുണയും നൽകേണ്ടതുണ്ട്.

Share this news

Leave a Reply