പാലാ: അയർലണ്ട് മലയാളിയും പാലാ സ്വദേശിയുമായ റിനു അലക്സിന്റെ പിതാവ് നെടുമ്പാലക്കുന്നേൽ എൻ. എം. ചാണ്ടി (72) അന്തരിച്ചു.
ലൂക്കനിൽ താമസിക്കുന്ന റിനു അലക്സ് ബ്ലൂചിപ്പ് ടൈൽസ് കമ്പനിയുടെ മാനേജിംഗ് പാർട്നർമാരിൽ ഒരാളാണ്.

സംസ്‌കാരം 2026 മാർച്ച് 14 ശനിയാഴ്ച രാവിലെ 10.30-ന് വീട്ടിൽ ആരംഭിച്ച് സെന്റ് ജോർജ് ചർച്ച്, ഉളളം പുത്തൻ പള്ളിയിൽ നടക്കും.
ഭൗതിക ശരീരം 2026 മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 4.00 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്.




