മണിയുടെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് ദിവ്യ ഉണ്ണി അല്ല: വിനയൻ
കലാഭവന്‍ മണിയുടെ കൂടെ അഭിനയിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് തന്റെ സിനിമയിലെ വേഷം നിരസിച്ച നടി ദിവ്യ ഉണ്ണി അല്ലെന്ന് സംവിധായകന്‍ വിനയന്‍. മണിയുടെ നായികയാകാന്‍ ദിവ്യ വിസമ്മതിച്ചു എന്ന തരത്തില്‍ ഏറെ നാളായി തുടരുന്ന വിവാദത്തിനിടെയാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. തന്റെ ‘കല്യാണസൗഗന്ധികം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചെയ്ത ഒരു പോസ്റ്റില്‍, ദിവ്യ ഉണ്ണിയല്ലേ മണിയുടെ നായിക ആകാന്‍ വിസമ്മതിച്ചത് എന്ന് ഒരാള്‍ കമന്റ് ചെയ്തതോടെ അതിന് മറുപടി ആയാണ് വിനയന്‍ അത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. തന്റെ … Read more





