ലൌത്ത് ഡൺലീർ പ്ലാന്റിലെ 70 ജോലിക്കാരെ പിരിച്ചു വിടാനോരുങ്ങി ഗ്ലെൻ ഡിമ്പ്ലെക്‌സ് കമ്പനി
ലൌത്തിലെ ഡൺലീർ പ്ലാന്റിൽ നിന്ന് 2025 ഒക്ടോബറിനുള്ളില്‍ 70 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ഹീറ്റിംഗ് ഉപകരണ നിർമ്മാണ കമ്പനിയായ ഗ്ലെൻ ഡിമ്പ്ലെക്‌സ് അറിയിച്ചു. തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അനുയോജ്യമായ പുനർവിന്യാസവും പരിശീലന പിന്തുണ നൽകുന്നതിനും മാനേജ്മെന്റ് ഡൺലീറിലെ തൊഴിലാളി പ്രതിനിധികളോടും ട്രേഡ് യൂണിയനുകളോടും പ്രാദേശിക പരിശീലന-പിന്തുണ ഏജൻസികളോടും ചേർന്ന് പ്രവർത്തിക്കുമെന്ന് ഗ്ലെൻ ഡിമ്പ്ലെക്‌സ് പ്രസ്താവനയിൽ അറിയിച്ചു. യൂറോപ്പിൽ ഹീറ്റ് പമ്പുകളുടെ വിപണി വലിയ തോതിൽ കുറയുന്ന സാഹചര്യത്തിലാണ് കമ്പനി ഈ തീരുമാനമെടുത്തത്,ഇതിന് പിന്നിൽ രാഷ്ട്രീയ ഘടകങ്ങൾ, നയമാറ്റങ്ങൾ, പിന്തുണാ പദ്ധതികളിൽ … Read more