കോർക്കിലെ ജെൻസൺ ജോണിന്റെ പിതാവ് കെ. എം. യോഹന്നാൻ കുറുമണ്ണിൽ നിര്യാതനായി.

By Rose Malayalam Desk

കോർക്കിലെ ജെൻസൺ ജോണിന്റെ പിതാവ് കെ. എം. യോഹന്നാൻ കുറുമണ്ണിൽ നിര്യാതനായി.അയർലണ്ടിലെ കോർക്കിലുള്ള ബിഷപ്പ്സ്ടൗണിൽ താമസിക്കുന്ന, ഇടുക്കി കട്ടപ്പന സ്വദേശിയും കോർക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോൿസ്‌ ചർച്ച് ഇടവകാംഗവുമായ ജെൻസൺ ജോണിന്റെ പിതാവ് കെ. എം. യോഹന്നാൻ കുറുമണ്ണിൽ നിര്യാതനായി.പരേതൻ കട്ടപ്പനയിലെ JVS ട്രേഡ് കമ്പനിയുടെ ഉടമസ്ഥനായിരുന്നു.

പരേതന്റെ സംസ്കാരം ഇന്ന് (നവംബർ 17) ഉച്ചകഴിഞ്ഞ് 3 മണിക്ക് കട്ടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ സെമിത്തേരിയായ ഇരുപതേക്കർ സെന്റ് ലാസറസ് സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.ഭാര്യ:*അമ്മുക്കുട്ടി ജോൺമക്കൾ:- ജെൻസൺ ജോൺ(Cork)- വിപിൻ ജോൺ(Oman)- സുബിൻ ജോൺ(UK)മരുമക്കൾ:- ജോബി ജെൻസൺ (കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ)- ബിമി വിപിൻ(Kochi)- മോൻസിയ സുബിൻ(UK)-

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments