കോര്‍ക്കില്‍ കഞ്ചാവ് തോട്ടം വളര്‍ത്തിയിരുന്നയാള്‍ ഗാര്‍ഡയുടെ പിടിയില്‍. ഓപ്പറേഷന്‍ ടാരയുടെ ഭാഗമായി തിങ്കളാഴ്ച Ballymakeera പ്രദേശത്ത് ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 122 കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്ന തോട്ടം കണ്ടെത്തിയത്.
ഇവിടെ നിന്നും ഒരു കിലോഗ്രാം കഞ്ചാവും, മയക്കുമരുന്നായ പാരഫെര്‍ണേലിയയും ഗാര്‍ഡ പിടിച്ചെടുത്തിട്ടുണ്ട്. ഇവ രണ്ടും കൂടി ഏകദേശം 117,000 യൂറോ വിപണിവില വരും.
സംഭവത്തില്‍ 40-കളില്‍ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments