Donegal Indian Malayalee Association (DIMA)- ന്റെ 16- ആമത് ഓണാഘോഷം ഓഗസ്റ്റ് 29 ശനിയാഴ്ച. ലെറ്റർകെന്നിയിലെ Aura Leisure Centre- ൽ വച്ചു നടക്കുന്ന ആഘോഷത്തിൽ മലയാളികൾക്ക് മാത്രമല്ല, പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും എത്തിച്ചേരാവുന്നതാണെന്ന് സംഘാടകർ പ്രത്യേകം അറിയിക്കുന്നു.
29 കൂട്ടം വിഭവങ്ങൾ ചേരുന്ന സദ്യ, സാംസ്‌കാരിക കലാ പരിപാടികൾ, പാരമ്പരാഗത കായിക മത്സരങ്ങൾ, വടം വലി, കുടുംബങ്ങൾക്കായുള്ള പരിപാടികൾ, കുട്ടികൾക്കായുള്ള പരിപാടികൾ എന്നിവയും, ഗംഭീര സമ്മാനങ്ങളും ഈ ആഘോഷത്തിന് മാറ്റു കൂട്ടും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/H6r9Apb6t4RL2A9N7
കൂടുതൽ വിവരങ്ങൾക്ക്: 0879427840
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments