ശ്രീ. ജോർജ്‌കുട്ടി പുന്നമടയുടെ ജേഷ്ഠസഹോദരൻ ശ്രീ. പി. എം. ജോസഫ് നിര്യാതനായി

By Rose Malayalam Desk

ഐ.ഒ.സി അയർലണ്ട് വൈസ് പ്രസിഡന്റും, ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാനും, ഐ.ഒ.സി വാട്ടർഫോർഡ് യൂണിറ്റിന്റെ രക്ഷാധികാരിയുമായ ശ്രീ. ജോർജ്‌കുട്ടി പുന്നമടയുടെ ജേഷ്ഠസഹോദരൻ ശ്രീ. പി. എം. ജോസഫ് നിര്യാതനായി.


പരേതന്റെ നിര്യാണത്തിൽ ഐ.ഒ.സി അയർലണ്ട് ആഴമായ അനുശോചനം രേഖപ്പെടുത്തുന്നു. വിയോഗത്തിന്റെ ഈ ദുഃഖഘട്ടത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരേതാവിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments