മാർപ്പാപ്പയ്ക്ക് സൗജന്യമായി അനുശോചനാ കാർഡുകൾ അയയ്ക്കാൻ സൗകര്യമൊരുക്കി An Post
തിങ്കളാഴ്ച കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സൗജന്യമായി അനുശോചന കാര്‍ഡുകളയയ്ക്കാന്‍ സൗകര്യമൊരുക്കി അയര്‍ലണ്ടിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റായ An Post. ശനിയാഴ്ചയാണ് പോപ്പിന്റെ സംസ്‌കാരം നടക്കുക. ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന St Peter’s Square-ല്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനായി എത്തുന്നത്. അയര്‍ലണ്ടില്‍ നിന്നും മാര്‍പ്പാപ്പയ്ക്ക് ഉപചാരമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി കാര്‍ഡ് പോസ്റ്റ് ചെയ്യാമെന്ന് An Post അറിയിച്ചു. ‘Cards to the Vatican, PO Box 13812, FREEPOST, Dublin 1’ എന്ന പോസ്റ്റ് ബോക്‌സിലേയ്ക്ക് കാര്‍ഡുകള്‍ പോസ്റ്റ് ചെയ്താല്‍ An … Read more