ഡബ്ലിനില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ
ഡബ്ലിനിലെ Balbrigganൽ പിതാവിനെ (70) കൊലപ്പെടുത്തിയ സംഭവത്തിൽ 29 വയസുള്ള Dáire McCormack-George എന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്. നോർത്ത് കൗണ്ടി ഡബ്ലിനിലെ ടോബേഴ്സൂൾ ലെയ്നിലുള്ള ഒരു വീട്ടിൽ Dáire McCormack ന്റെ പിതാവ് സ്കോട്ട് ജോർജിനെ emergency services മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതിയിൽ ഇന്നലെ ഹാജരാക്കിയ Dáire McCormack-നെതിരെ പിതാവിന്റെ കൊലപാതകത്തിന്റെ കുറ്റം ചുമത്തിയതായി ബാൽബ്രിഗ്ഗൻ ഗാർഡ സ്റ്റേഷനിലെ ഗാർഡ Ultan McElroy … Read more