കേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ്; വിദേശ യാത്രയ്ക്ക് നികുതി കുറയ്ക്കുന്നത് അടക്കം പ്രവാസികൾക്ക് നേട്ടമാകുന്ന പ്രഖ്യാപനങ്ങൾ ആശ്വാസം

കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച് 2026-2027-ലേയ്ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കേരളത്തിന് നിരാശ. കേരളത്തിന് ഇത്തവണ ലഭിക്കുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന എയിംസ്, അതിവേഗ റെയില്‍വേ ഇടനാഴി എന്നീ പ്രഖ്യാപങ്ങളൊന്നും തന്നെ ഉണ്ടായില്ല. ഇതിന് പുറമെ രാജ്യത്തെ കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടാകാത്തതില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ബജറ്റിനെ പുകഴ്ത്തുകയാണ് പ്രധാനമന്ത്രി മേദി ചെയ്തത്. ബജറ്റ് പ്രഖ്യാപനത്തി പിന്നാലെ ഓഹരി വിപണി കുത്തനെ ഇടിയുകയും, സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം … Read more

സകല മേഖലകളെയും ലക്ഷ്യമിട്ട് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങൾ ഇവ

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ സകല മേഖലകൾക്കും ഫണ്ട്‌ നീക്കിവച്ച് ധനമന്ത്രി കെ. എൻ ബാലഗോപാൽ. ഈ സർക്കാരിന്റെ ആറാം ബജറ്റും, കേരളത്തിന്റെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റുമാണിത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ: ആരോഗ്യം – മെഡിക്കല്‍ കോളജ് വഴിയുള്ള കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി – ജില്ലാ ആശുപത്രികളില്‍ MENOPAUSE ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടി – റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ 5 ദിവസം … Read more

അയർലണ്ട് ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

അയര്‍ലണ്ടിന്റെ 2025 ബജറ്റ് അവതരണം ധനകാര്യ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ്, പൊതുധനവിനിയോഗ വകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ നടത്തിയിരിക്കുകയാണ്. ഇതാ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവിടെ ഉപസംഹരിക്കുന്നു: സോഷ്യല്‍ വെല്‍ഫെയര്‍ ആകെ 2 ബില്യണ്‍ യൂറോയുടെ സോഷ്യല്‍ വെല്‍ഫെയര്‍ പാക്കേജ് ആണ് 2025 ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് സോഷ്യല്‍ വെല്‍ഫെയര്‍ ഇനത്തില്‍ വകയിരുത്തിയിരിക്കുന്നതെന്നും പറയപ്പെടുന്നു. 2025 ബജറ്റിലെ പ്രധാന സെഷ്യല്‍ വെല്‍ഫെയര്‍ ഫണ്ട് വിനിയോഗം ഇപ്രകാരമാണ്: … Read more

അയർലണ്ടിൽ മിനിമം ശമ്പളം വർദ്ധിപ്പിച്ചേക്കും; മണിക്കൂറിന് 13.70 യൂറോ ആക്കാൻ ശുപാർശ

അയര്‍ലണ്ടിലെ തൊഴിലാളികള്‍ക്ക് പ്രതീക്ഷയുണര്‍ത്തിക്കൊണ്ട് വരുന്ന ബജറ്റില്‍ മിനിമം ശമ്പള വര്‍ദ്ധന ഉണ്ടായേക്കും. The Irish Independent റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മിനിമം ശമ്പളം നിലവിലെ 12.70 യൂറോയില്‍ നിന്നും ഒരു യൂറോ വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 13.70 യൂറോ ആക്കാന്‍ Low Pay Commission ശുപാർശ ചെയ്തിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ 164,000 സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വലിയ രീതിയില്‍ ഉപകാരപ്പെടും. അതേസമയം പണപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തീരുമാനം തിരിച്ചടിയാകുകയും ചെയ്യും. 2026-ഓടെ മിനിമം ശമ്പളം എടുത്തുമാറ്റി പകരമായി … Read more

ഒക്ടോബർ ബജറ്റിൽ ജീവിതച്ചെലവിന് ആശ്വാസകരമായ പാക്കേജുകളുണ്ടാവും: ഉറപ്പ് നൽകി പ്രധാനമന്ത്രി

ഒക്ടോബര്‍ മാസത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ രാജ്യത്തെ ജീവിതച്ചെലവ് ലഘൂകരിക്കാനുള്ള പ്രത്യേക പാക്കേജുകളുണ്ടാകുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ജനങ്ങള്‍ ഇപ്പോഴും സാമ്പത്തിക ദുരിതമനുഭവിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും, അതിന് പരിഹാരമാകുന്ന പാക്കേജുകള്‍ ബജറ്റിലുണ്ടാകുക എന്നത് പ്രധാനപ്പെട്ടതാണെന്നും സര്‍ക്കാര്‍ കെട്ടിടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഹാരിസ് വ്യക്തമാക്കി. രാജ്യത്തെ പണപ്പെരുപ്പം കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെങ്കിലും, അതിന്‌റെ ഫലം ജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങിയിട്ടില്ല എന്നത് സത്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒക്ടോബര്‍ ആദ്യമാണ് രാജ്യത്തെ ബജറ്റ് അവതരണം. ഹാരിസിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിന്റെ അവസാന … Read more