അയർലണ്ടിൽ നിങ്ങൾക്ക് കൈക്കൂലി നൽകേണ്ടി വന്നിട്ടുണ്ടോ?
അയര്‍ലണ്ടില്‍ അഴിമതി നിറഞ്ഞിരിക്കുന്നുവെന്ന് മൂന്നില്‍ രണ്ട് പേരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ എമ്പാടുമായി യൂറോപ്യന്‍ കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ അതാത് രാജ്യങ്ങളിലെ അഴിമതി എത്രത്തോളമുണ്ട് എന്ന് വിശ്വസിക്കുന്നതായി പരിശോധിച്ചത്. അയര്‍ലണ്ടിലെ 1,000-ഓളം പേരാണ് ഇത്തവണ സര്‍വേയില്‍ പങ്കെടുത്തത്. 27 ഇയു അംഗരാജ്യങ്ങളില്‍ നിന്നായി 26,300 പേരും സര്‍വേയുടെ ഭാഗമായി. അയര്‍ലണ്ടിലെ അഴിമതി സര്‍വേ പ്രകാരം അയര്‍ലണ്ടിലെ 63% ജനങ്ങളും രാജ്യത്ത് അഴിമതി നിറഞ്ഞിരിക്കുന്നു എന്ന് കരുതുന്നവരാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അഴിമതി … Read more