’12 വയസിൽ താഴെയുള്ള കുട്ടികൾക്കൊപ്പം സീറ്റ് ലഭിക്കാൻ രക്ഷിതാക്കളിൽ നിന്നും അധിക തുക ഈടാക്കരുത്’: നിയമം പാസാക്കാൻ യൂറോപ്യൻ യൂണിയൻ
രക്ഷിതാക്കള്‍ക്ക് 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം ഇരിക്കാന്‍ സീറ്റ് ലഭിക്കാൻ വേണ്ടി അധിക തുക ഈടാക്കുന്നതില്‍ നിന്നും എയര്‍ലൈന്‍ കമ്പനികളെ വിലക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ Internal Market and Consumer Protection Committee ഇതിനെതിരായി നിയമം പാസാക്കാന്‍ അംഗീകാരം നല്‍കിയതായി കമ്മിറ്റി അംഗവും, അയര്‍ലണ്ടില്‍ നിന്നുള്ള Fine Gael MEP-യുമായ Regina Doherty പറഞ്ഞു. അയര്‍ലണ്ടിലെ എയര്‍ലൈന്‍ കമ്പനികള്‍ ഇത്തരത്തില്‍ അധിക ചാര്‍ജ്ജ് ഈടാക്കുന്നില്ലെങ്കിലും മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലെയും കമ്പനികള്‍ ഇത് ചെയ്യുന്നുണ്ടെന്ന് … Read more