500-ലധികം ഇന്ത്യൻ നിർമ്മിത ഭക്ഷ്യോൽപ്പന്നങ്ങളിൽ കാൻസറിന് കാരണമാകുന്ന മാരക രാസവസ്തുക്കൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യൂറോപ്യൻ യൂണിയൻ
ഇന്ത്യയില്‍ നിന്നും നിര്‍മ്മിച്ച് കയറ്റി അയയ്ക്കുന്ന 527 ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യൂറോപ്യന്‍ യൂണിയന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് (EFSA). ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡുകളായ MDH, Everest എന്നിവയില്‍ കാന്‍സറിന് കാരണമാകുന്ന എഥിലിന്‍ ഓക്‌സൈഡ് അനുവദനീയമായതിലും അധികം അളവില്‍ കണ്ടെത്തിയതായി ഹോങ്കോങ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി ഇന്ത്യന്‍ നിര്‍മ്മിത ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ മാരകമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളതായി EFSA അറിയിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെയിരിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് … Read more