നിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? അയർലണ്ടിലെ ഭൂരിപക്ഷം കുട്ടികളും ‘ഓൺലൈൻ കഴുകന്മാ’രുടെ പിടിയിൽ പെടാൻ സാധ്യത എന്ന് പഠനം
അയര്‍ലണ്ടിലെ 8-12 പ്രായക്കാരായ ഭൂരിപക്ഷം കുട്ടികളും എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനിലെ അപരിതരായവരുടെ കുരുക്കിലും, അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളിലും ചെന്നുപെടാന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ 3,300 കുട്ടികള്‍, 1,700 രക്ഷിതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ സേഫ്റ്റി ചാരിറ്റിയായ ‘സൈബര്‍ സേഫ് കിഡ്‌സ്’ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ ഈ കണ്ടെത്തല്‍. പഠനത്തില്‍ പങ്കെടുത്തവരില്‍ തങ്ങള്‍ ഓണ്‍ലൈനില്‍ എന്തെല്ലാം ചെയ്യുന്നു എന്ന് തങ്ങളുടെ രക്ഷിതാക്കള്‍ക്ക് അറിയാമെന്നും, അത് നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും വെളിപ്പെടുത്തിയത് 39% കുട്ടികളാണ്. അതായത് ബാക്കി 41% കുട്ടികളും … Read more



