ഒമാനെ അടിച്ചുപറത്തി അയർലണ്ട്; ടൂർണമെന്റിലെ ഏറ്റവുമുയർന്ന സ്‌കോർ നേടിക്കൊണ്ട് സൂപ്പർ 8 സാധ്യതകൾ സജീവമാക്കി പച്ചപ്പട
ട്വന്റി 20 മെന്‍സ് വേള്‍ഡ്കപ്പില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ ഒമാനെ തകര്‍ത്ത് അയര്‍ലണ്ട്. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തിനിറങ്ങിയ ഐറിഷ് പട, ഒമാനെതിരെ 96 റണ്‍സിന്റെ വമ്പന്‍ വിജയമാണ് നേടിയത്. അയര്‍ലണ്ട് നേടിയ 235 റണ്‍സ്, ഇത്തവണത്തെ ടൂര്‍ണ്ണമെന്റിലെ ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന സ്‌കോറുമാണ്. ശ്രീലങ്കയോടും, ഓസ്‌ട്രേലിയയോടും തോറ്റെങ്കിലും ഈ വമ്പന്‍ വിജയത്തോടെ സൂപ്പര്‍ 8 സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഐറിഷ് ടീം. സ്‌കോര്‍: അയര്‍ലണ്ട് 235-5 (20 ഓവര്‍) ഒമാന്‍ 139 … Read more



