അയർലണ്ടിൽ ലീവിങ് സെർട്ട്, ജൂനിയർ സെർട്ട് പരീക്ഷകൾക്ക് തുടക്കം; പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ റെക്കോർഡ്

അയര്‍ലണ്ടില്‍ ലീവിങ് സെര്‍ട്ട്, ജൂനിയര്‍ സെര്‍ട്ട് എക്‌സാമുകള്‍ക്ക് തുടക്കം. റെക്കോര്‍ഡ് എണ്ണമായ 140,000 വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് ഇത്തവണ പരീക്ഷ എഴുതുന്നത്. 800-ലധികം പോസ്റ്റ് പ്രൈമറി സ്‌കൂളുകളില്‍ നിന്നായുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ 9.30-ന് ഇംഗ്ലിഷ് പേപ്പര്‍ വണ്‍ വിഷയത്തില്‍ ആദ്യ പരീക്ഷ എഴുതാനാരംഭിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 136,000 Leaving Cert, Junior Cert, Leaving Cert Applied (LCA) വിദ്യാര്‍ത്ഥികളെക്കാള്‍ 3% അധികം പേരാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേരുന്നതായി വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്എന്റീയും, പ്രധാനമന്ത്രി … Read more

അയർലണ്ടിലെ ജൂനിയർ സെർട്ട് മാർക്ക് ബാൻഡുകളിൽ മാറ്റം; 85% മുതൽ ഇനി ഡിസ്റ്റിങ്ഷൻ, 70-84% വരെ ഫസ്റ്റ് മെറിറ്റ്

ഇത്തവണത്തെ ജൂനിയര്‍ സെര്‍ട്ട് മുതല്‍ മാര്‍ക്ക് ബാന്‍ഡുകളില്‍ മാറ്റം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്എന്റീ. ഇത്തവണ ജൂനിയര്‍ സെര്‍ട്ട് എഴുതുന്ന 73,000 കുട്ടികള്‍ക്ക് പുതിയ രീതിയിലുള്ള ബാന്‍ഡ് ആണ് ബാധകമാകുക. ഇനിമുതല്‍ 85 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചതായി കണക്കാക്കും. നേരത്തെ ഇത് 90 ശതമാനമായിരുന്നു. 70-84 ശതമാനം വരെ Higher Merit (നേരത്തെ 75-90), 55-70 ശതമാനം വരെ Mertit (നേരത്തെ 55-75) എന്നിങ്ങനെയും ബാന്‍ഡുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം … Read more