അയർലണ്ടിൽ നിന്നും 39 ജോർജ്ജിയൻ സ്വദേശികളെ മടക്കി അയച്ചു
അയര്‍ലണ്ടില്‍ നിന്നും 39 പേരെ കഴിഞ്ഞ രാത്രി സ്വരാജ്യത്തേയ്ക്ക് തിരിച്ചയച്ചു. ജോര്‍ജ്ജിയയില്‍ നിന്നും എത്തിയ ഇവരെ കുടിയേറ്റ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കാരണമാണ് മടക്കിയയച്ചതെന്ന് നീതിന്യായവകുപ്പ് പറഞ്ഞു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വിമാനത്തില്‍ ആളുകളെ സ്വരാജ്യത്തേയ്ക്ക് തിരിച്ചയയ്ക്കുന്നത്. കഴിഞ്ഞ ദിവസം തിരിച്ചയച്ച 39 പേരില്‍ അഞ്ച് കുട്ടികളും, നാല് സ്ത്രീകളും, 30 പുരുഷന്മാരുമാണ് ഉള്ളത്. കുട്ടികളെല്ലാം തന്നെ അവരുടെ കുടുംബങ്ങളുടെ കൂടെയാണെന്ന് ഗാര്‍ഡ പറഞ്ഞു. ഇവര്‍ ഇന്ന് രാവിലെ സുരക്ഷിതരായി ജോര്‍ജ്ജിയയില്‍ എത്തിയെന്ന് നീതിന്യായവകുപ്പ് മന്ത്രി … Read more