ശനിയാഴ്ചത്തെ ലോട്ടോ പ്ലസ് റാഫിൾ നറുക്കെടുപ്പിൽ ലിമറിക്കിൽ എടുത്ത ടിക്കറ്റിന് 1 മില്യൺ യൂറോ സമ്മാനം
ശനിയാഴ്ച രാത്രി നടന്ന ലോട്ടോ പ്ലസ് റാഫിള്‍ നറുക്കെടുപ്പില്‍ ലിമറിക്കില്‍ നിന്നെടുത്ത ടിക്കറ്റിന് ഒരു മില്യണ്‍ യൂറോ സമ്മാനം. ശനിയാഴ്ച കൗണ്ടി ലിമറിക്കിലെ Cappamore-ലുള്ള Moore Street-ലെ Centra-യില്‍ നിന്നും 3184 എന്ന നമ്പറില്‍ എടുത്ത ടിക്കറ്റിനാണ് വമ്പന്‍ തുക സമ്മാനം ലഭിച്ചത്. സാധാരണയായി 60 മുതല്‍ 120 വരെ പേര്‍ക്ക് 500 യൂറോ വീതമാണ് ലോട്ടോ പ്ലസ് റാഫിള്‍ വഴി സമ്മാനമായി ലഭിക്കാറുള്ളത്. എന്നാല്‍ ശനിയാഴ്ചത്തെ നറുക്കെടുപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. സമ്മാനം ലഭിച്ച എല്ലാ ടിക്കറ്റുകളുടെയും … Read more