പുതിയ ഡബ്ലിൻ മേയറായി Ray McAdam

പുതിയ ഡബ്ലിന്‍ മേയറായി കൗണ്‍സിലര്‍ Ray McAdam തെരഞ്ഞെടുക്കപ്പെട്ടു. സിറ്റി ഹാളില്‍ ചേര്‍ന്ന ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ വാര്‍ഷികയോഗത്തിലാണ് കൗണ്‍സിലര്‍ Emma Blain-ന്റെ പിന്‍ഗാമിയായി Ray McAdam-നെ മേയറായി നിയമിച്ചത്. ഡബ്ലിന്റെ 358-ആമത്തെ മേയറാണ് അദ്ദേഹം. Fine Gael ടിക്കറ്റില്‍ 2009-ലാണ് Ray McAdam ആദ്യമായി ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലേയ്ക്ക് North Inner City-യില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2014, 2019, 2024 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ച് കൗണ്‍സിലറായി. ‘Celebrating Dublin’ എന്ന പേരില്‍ ഒരു വര്‍ഷം … Read more