ഡബ്ലിൻ ബൊട്ടാണിക്കൽ ഗാർഡൻസിൽ ഇല്ല്യൂമിനേറ്റഡ് ആർട്ട് വർക്ക് പ്രദർശനം ആരംഭിച്ചു
ഡബ്ലിനിലെ Glasnevin-ലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സില്‍ ഇല്യൂമിനേറ്റഡ് ആര്‍ട്ട് വര്‍ക്കുകളുടെ പ്രദര്‍ശനം ആരംഭിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനായി സംഘടിപ്പിക്കുന്ന First Fortnight Mental Health Art and Culture Festival-ന്റെ ഭാഗമായാണ് മേയോയിലെ കലാകാരനായ ടോം മെസ്‌കല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന The Silva Lumina – Lights of Growth പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഇത് 13-ആം വര്‍ഷമാണ് ഫെസ്റ്റിവല്‍ നടത്തപ്പെടുന്നത്. വെള്ളിയാഴ്ച ആരംഭിച്ച ഫെസ്റ്റിവലില്‍ സ്റ്റേജ് പെര്‍ഫോമന്‍സുകള്‍, എക്‌സിബിഷനുകള്‍, ഗിഗ്‌സ്, കവിതകള്‍, ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, … Read more