ഉമ്മൻചാണ്ടി അനുസ്മരണവും, രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച് ഐ ഒ സി അയർലണ്ട്
വാട്ടർഫോർഡ്: ഉമ്മൻചാണ്ടി അനുസ്മരണവും, രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച് ഐ ഒ സി അയർലണ്ട് – വാട്ടർഫോർഡ് യൂണിറ്റ്. ജൂലൈ 20 ഞായറാഴ്ച വൈകിട്ട് 9 മണിക്ക് വാട്ടർഫോർഡിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് സിജോ ഡേവിഡ് സ്വാഗതം ആശംസിക്കുകയും, യൂണിറ്റ് പ്രസിഡൻ്റ് പ്രിൻസ് കെ. മാത്യു അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പുന്നമട ജോർജ്ജ്കുട്ടി, ഗ്രേയ്സ് ജേക്കബ്, സാബു ഐസക്ക്, ജയ പ്രിൻസ് എന്നിവർ വികാര നിർഭരമായ അനുസ്മരണ സന്ദേശങ്ങൾ നൽകുകയും ചെയ്തു. ഉമ്മൻ ചാണ്ടി സാറിന്റെ ഫോട്ടോയ്ക്ക് … Read more