യൂറോപ്പിൽ ഇവി തരംഗം തീർക്കാൻ ഫോർഡും റെനോയും ഒന്നിക്കുന്നു; പുറത്തിറക്കുക കാറുകളും വാനുകളും
യൂറോപ്പില്‍ ഇലക്ട്രിക് വാഹനങ്ങളുടെ തരംഗം സൃഷ്ടിക്കാന്‍ പ്രമുഖ കമ്പനികളായ റെനോയും (Renault) ഫോര്‍ഡും (Ford) ഒന്നിക്കുന്നു. യൂറോപ്യന്‍ വിപണിയിലെ ചൈനീസ് വാഹനങ്ങളുടെ കുതിപ്പ് മുന്നില്‍ക്കണ്ടാണ് യുഎസ് കമ്പനിയായ ഫോര്‍ഡ്, ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍, വാനുകള്‍ എന്നിവയാണ് ഇരു കമ്പനികളും സഹകരിച്ച് നിരത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംയുക്ത സംരഭമായതിനാല്‍ നീല നിറത്തിലുള്ള ഒരു ഓവല്‍ ഷേപ്പ് ലോഗോ ആയിരിക്കും ഈ വാഹനങ്ങളില്‍ പതിപ്പിക്കുക. ഇരു കമ്പനികളും ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ വാഹനം 2028-ല്‍ … Read more





