ലൈംഗികാതിക്രമം നേരിടുന്ന കൗമാരക്കാരെ സഹായിക്കാൻ ഗാർഡയുടെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം; അറിയാം Help4U-വിനെ കുറിച്ച്
അയര്‍ലണ്ടില്‍ ലൈംഗികാതിക്രമം നേരിടുന്ന കുട്ടികളെയും, കൗമാരക്കാരെയും സഹായിക്കാനായി ഗാര്‍ഡ പുറത്തിറക്കിയ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘Help4U’ ശ്രദ്ധ നേടുന്നു. നേരിട്ടുള്ള അതിക്രമങ്ങള്‍ക്ക് പുറമെ ഓണ്‍ലൈനായി നേരിടുന്ന ഭീഷണികളും ഇതിലൂടെ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് പ്രത്യേകത. അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, അവരുടെ അവകാശങ്ങളെ പറ്റി ബോധ്യപ്പെടുത്തുക, സഹായം നല്‍കുന്നത് ആരൊക്കെ എന്ന് അറിയിക്കുക എന്നിവയാണ് Help4U ചെയ്യുന്നത്. 18 വയസിന് താഴെയുള്ള ആര്‍ക്കും ഇതുവഴി സഹായം ലഭിക്കും. ഇതിന് പുറമെ രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, ഈ മേഖലയുമായി … Read more





