ഡബ്ലിനെ ഇളക്കിമറിച്ച് ഹണി റോസ്; മലയാളിയുടെ ഉടമസ്ഥതയിൽ ഷീലാ പാലസ് സീഫുഡ് റെസ്റ്റോ പബ്ബ് പ്രവർത്തനമാരംഭിച്ചു
ഡബ്ലിനെ ഇളക്കിമറിച്ച് ഷീലാ പാലസ് സീഫുഡ് റെസ്റ്റോ പബ്ബ് നടി ഹണി റോസ് ഉദ്ഘാടനം ചെയ്തു. ഡബ്ലിന്‍ സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലെ Grafton Street-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഷീലാ പാലസ് റെസ്റ്റോ പബ്ബില്‍, രുചികരമായ സീഫുഡ് വിഭവങ്ങളും ലഭ്യമാണ്. ഉദ്‌ഘോടനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ ഓറ ബാന്‍ഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്, ഡിജെ സനയുടെ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് എന്നിവയും കാഴ്ചക്കാരെ ആവേശഭരിതരാക്കി. അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍, സില്‍വസ്റ്റര്‍ സ്റ്റലോണ്‍ എന്നീ ഹോളിവുഡ് സൂപ്പര്‍താരങ്ങള്‍ ഉടമസ്ഥരായിരുന്ന ഡബ്ലിനിലെ പ്രശസ്തമായ റെസ്റ്റോ പബ്ബാണ് കഴിഞ്ഞ … Read more