ലൂക്കനിലെ ഷീലാ പാലസ് റസ്റ്ററന്റിൽ കൊതിയൂറും വിഭവങ്ങളുമായി ഡൈനിങ്ങ് ആരംഭിച്ചിരിക്കുന്നു
അയര്‍ലണ്ട് മലയാളികള്‍ക്കായി കൊതിയൂറും വിഭവങ്ങളൊരുക്കുന്ന ഷീലാ പാലസ് റസ്റ്ററന്റ് ലൂക്കന്‍, ഡൈനിങ് സൗകര്യം ആരംഭിച്ചിരിക്കുന്നു. ജൂലൈ 23 മുതല്‍ കൗണ്ടി ഡബ്ലിനിലെ ലൂക്കനിലുള്ള Ballyowen-ലെ ഷീലാ പാലസ് റസ്റ്ററന്റില്‍ നിന്നും രുചിയേറിയ നാടന്‍ വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കാം. വലിയ പാര്‍ക്കിങ് സ്‌പേസ് സൗകര്യമുള്ള റസ്റ്ററന്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിമുതല്‍ രാത്രി 11 മണി വരെ ഡൈനിങ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 016 249 575