2025-ലെ ആദ്യ കുഞ്ഞുങ്ങൾ പിറന്നു: പുതുവത്സരം പിറന്ന് 19 സെക്കൻഡുകൾക്കുള്ളിൽ ആദ്യ കുഞ്ഞ്

2024 ലെ അവസാന രാത്രിയില്‍, പുതുവത്സരത്തെ സ്വാഗതം ചെയ്യാനായി രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ, ചിലർ ആശുപത്രിയില്‍ തങ്ങളുടെ 2025ലെ ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യാനുള്ള ആവേശത്തില്‍ ആയിരുന്നു. പുതുവത്സരത്തിൽ അയര്‍ലണ്ടില്‍ പിറന്ന ആദ്യ കുഞ്ഞുങ്ങൾ, അവരുടെ മാതാപിതാക്കള്‍ക്കും ബന്ധുകള്‍ക്കും ഇരട്ടി സന്തോഷം നല്‍കി. ഡബ്ലിനിലെ നാഷണൽ മറ്റെർണിറ്റി ഹോസ്പിറ്റലിൽ ആണ് പുതു വര്‍ഷത്തിലെ ആദ്യ കുഞ്ഞ് പിറന്നത്. എവ് കോളി എറിക് ടയറല്‍ ദമ്പതികള്‍ക്ക് പുത്രനായി ബ്രാഡ്ലി ജനിച്ചു. 2025 ജനുവരി ഒന്നിന് അർദ്ധരാത്രിക്ക് 19 സെക്കൻഡുകൾ … Read more