പുതിയ National Maternity Hospital നിർമ്മാണം; ഭരണക്ഷികളായ Fianna Fail-ഉം Fine Gael-ഉം തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷം

അയര്‍ലണ്ടില്‍ പുതിയ National Maternity Hospital (NMH) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷികളായ Fianna Fail-ഉം Fine Gael-ഉം തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നു. ആശുപത്രി നിര്‍മ്മിക്കാനുള്ള നിലവിലെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിയുടെ തീരുമാനത്തെ Fianna Fail അംഗങ്ങള്‍ പിന്തുണയ്ക്കുമ്പോള്‍, ആശുപത്രിയുടെ ഉടമസ്ഥതയും നടത്തിപ്പും ആര്‍ക്കാകുമെന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തത് Fine Gael-ല്‍ പദ്ധതിയെപ്പറ്റി ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കും മുമ്പ് ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആശങ്കകള്‍ക്കും, ചോദ്യങ്ങള്‍ക്കും പരിഹാരം കണ്ടെത്തണമെന്ന് Fine Gael … Read more