അയർലണ്ടിലെ വിവിധ സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകളിൽ പുതുവർഷത്തോടെ വർദ്ധന

അയര്‍ലണ്ടിലെ വിവിധ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകളുടെ വര്‍ദ്ധനയും, വരുമാനപരിധി ഉയര്‍ത്തുന്നത് അടക്കമുള്ള മാറ്റങ്ങളും ഈ വര്‍ഷം പ്രാബല്യത്തില്‍ വരും. 2024 ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങളാണ് പുതുവര്‍ഷത്തോടെ നിലവില്‍ വരുന്നത്. എനര്‍ജി ക്രെഡിറ്റായി വരും മാസങ്ങളില്‍ കൂടുതല്‍ സഹായധനം ലഭിക്കുകയും ചെയ്യും. വീക്ക്‌ലി പേയ്‌മെന്റ് വര്‍ദ്ധനകള്‍ വീക്ക്‌ലി സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകളില്‍ 12 യൂറോ ഈ മാസം മുതല്‍ വര്‍ദ്ധിക്കും. 25 വയസിന് താഴെ പ്രായമുള്ള ജോബ് സീക്കേഴ്‌സ് അലവന്‍സ് ലഭിക്കുന്നവര്‍ക്കും 12 യൂറോയുടെ വര്‍ദ്ധനയുണ്ടാകും. ക്വാളിഫൈഡ് … Read more