അയർലണ്ടിലെ ഇന്ത്യക്കാരോട് ചായക്കപ്പിലും വംശീയ വിദ്വേഷം: ഡബ്ലിനിലെ സ്റ്റാർബക്ക്സ് കഫേയിൽ ഉപഭോക്താവിന്റെ പേരിന് പകരം എഴുതുന്നത് ‘ഇന്ത്യ’ എന്ന്
അയര്‍ലണ്ടിലെ ഇന്ത്യക്കാരോട് ചായക്കപ്പിലും വംശീയത. ഡബ്ലിനിലെ സ്റ്റാര്‍ബക്ക്‌സ് കഫേയില്‍ നിന്നും കാപ്പി ഓര്‍ഡര്‍ ചെയ്തപ്പോഴുള്ള ദുരനുഭവമാണ് യുക്തി അറോറ എന്ന ഇന്ത്യന്‍ വംശജ സമൂഹമാദ്ധ്യമായ ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ചിരിക്കുന്നത്. സെന്‍ട്രല്‍ ഡബ്ലിനിലെ O’Connel Srreet-ലെ Portal-ന് സമീപമുള്ള സ്റ്റാര്‍ബക്ക്‌സ് കഫേയില്‍ കാപ്പിക്ക് ഓര്‍ഡര്‍ ചെയ്ത ഇവര്‍പതിവ് പോലെ തന്റെ പേരും ഓര്‍ഡര്‍ ചോദിക്കുമ്പോള്‍ നല്‍കി. എന്നാല്‍ ബില്‍ അടിക്കുന്നയാള്‍ പേര് ഉറപ്പിക്കാനായി വീണ്ടും ചോദിക്കുകയോ, സ്‌പെല്ലിങ് ചോദിക്കുകയോ ഒന്നും ഉണ്ടായില്ല. ശേഷം കാപ്പി തയ്യാറായപ്പോള്‍ ഉറക്കെ ‘ഇന്ത്യ’ … Read more