യൂറോപ്പിലെ യുവാക്കളിൽ പ്രധാന മരണ കാരണം ആത്മഹത്യ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
യൂറോപ്പിലെ ചെറുപ്പക്കാരുടെ പ്രധാന മരണകാരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്. ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂറോഫൗണ്ട് (Eurofound) നടത്തിയ പഠനത്തിലാണ് കോവിഡ്-19-ന് മുമ്പ് യൂറോപ്പില്‍ ആത്മഹത്യകള്‍ കുറഞ്ഞിരുന്നുവെങ്കിലും, ഇപ്പോഴത് വീണ്ടും വര്‍ദ്ധിച്ചിരിക്കുന്നതായി മനസിലാക്കാന്‍ കഴിയുന്നത്. ജോലിയുടെ സ്വഭാവം ഡിജിറ്റല്‍ രൂപത്തിലേയ്ക്ക് മാറിയത്, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതസാഹചര്യത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം യൂറോപ്പിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാമൂഹിക അരക്ഷിതാവസ്ഥ, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയും പ്രധാന കാരണങ്ങളാണ്. ആരോഗ്യമേഖല, സോഷ്യല്‍ സര്‍വീസ് എന്നീ ജോലികളില്‍ ഏര്‍പ്പെടുന്നവരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, സാമൂഹികമായും, സാമ്പത്തികമായും താഴ്ന്ന … Read more