അയർലണ്ടിലെ അദ്ധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും ആക്രമണം നേരിടുന്നു; നിയമം പരിഷ്കരിക്കണമെന്ന് സംഘടനകൾ
സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ആക്രമണം നേരിടുന്ന സംഭവങ്ങള്‍ ഗൗരവകരമായി കാണമെന്ന് അദ്ധ്യാപകസംഘടനകള്‍. ഇത് സംബന്ധിച്ച നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും, അതുവഴി അദ്ധ്യാപകര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും Teachers’ Union of Ireland (TUI), Association of Secondary Teachers (ASTI) എന്നീ സംഘടനകള്‍ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ചില അദ്ധ്യാപകര്‍ ഒരു ആഴ്ചയില്‍ തന്നെ ഒന്നിലേറെ തവണ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, എന്നാല്‍ അതില്‍ നിന്നുമുണ്ടാകുന്ന ആഘാതത്തില്‍ നിന്നും പുറത്തുകടക്കാനായി ആവശ്യത്തിന് അവധി പോലും ലഭിക്കാത്ത … Read more