ജോലിക്കാരനോട് ‘come on, be a man’ എന്ന് മാനേജറുടെ കമന്റ്; 1,000 നഷ്ടപരിഹാരം നൽകാൻ WRC ഉത്തരവ്
മാനേജര്‍ ‘come on, be a man’ എന്ന് കമന്റ് ചെയ്തതിനെത്തുടര്‍ന്ന് പരാതിക്കാരനായ ജോലിക്കാരന് 1,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ Workplace Relations Commission (WRC) വിധി. ഷോപ്പ് സൂപ്പര്‍വൈസറായ സിദ്ധാര്‍ത്ഥ് തിരുനാവുക്കരശിന് നഷ്ടപരിഹാരത്തുക നല്‍കാനാണ് Circle K-യോട് WRC ഉത്തരവിട്ടത്. ഇത്തരമൊരു കമന്റ് പറഞ്ഞതിലൂടെ മാനേജറായ Julita Howe പരാതിക്കാരനെ അപമാനിക്കുകയാണ് ചെയ്തതെന്നും കമ്മീഷന്‍ പറഞ്ഞു. Employment Equality Act 1998 പ്രകാരമായിരുന്നു കേസ്. സൗത്ത് വെസ്റ്റ് ഡബ്ലിനിലെ താലയിലുള്ള Belgard filling station Circle … Read more