ജനുവരി മാസത്തിലെ റോമൻ കത്തോലിക്കാ മലയാളം കുർബാന ജനുവരി 21-ന് ഡബ്ലിനിൽ

ജനുവരി മാസത്തിലെ റോമൻ കത്തോലിക്കാ മലയാളം കുർബാന Dublin 15-ൽ Church of Mary Mother of Hope-ൽ വച്ച് ജനുവരി 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കും. ആയിരിക്കും.എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

വിലാസം:

Church of Mary Mother of Hope
Pace Crescent
Little pace
Co Dublin
D15X628
വെബ്സൈറ്റ്: https://g.co/kgs/Ai9kec

Share this news

Leave a Reply

%d bloggers like this: