നിങ്ങൾ ഫുഡ് ബിസിനസ് നടത്തുന്ന വ്യക്തിയാണോ? നിങ്ങളെ സഹായിക്കാൻ ‘Kitchen Xperts’ റെഡി!

അയര്‍ലണ്ടില്‍ ഫുഡ് ബിസിനസ് നടത്തുന്ന മലയാളികള്‍ നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രാധാന്യമുള്ളത് ഗവണ്മെന്റ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പാചകപ്പുരയും അനുബന്ധ ഉപകരണങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്തു തരുന്ന ഒരു സ്ഥാപനം എന്നതാണ്. എന്നാല്‍  Kitchen Xperts എന്ന സ്ഥാപനം ആ പോരായ്മ മാറ്റിയെടുത്തിരിക്കുന്നു.

അയര്‍ലണ്ടിന്റെ വിവിധയിടങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഇന്ത്യന്‍ റസ്റ്റോറന്റുകള്‍, ഹോട്ട് ഡെലി, ടേക്ക് എവേ എന്നിവയ്ക്ക് ആവശ്യമായ കിച്ചന്‍ സ്ഥാപന ഉടമയുടെ ആവശ്യവും സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ച് ഡിസൈന്‍ ചെയ്ത് പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയും, വാറന്റിയോടെയും ചെയ്ത് ശ്രദ്ധേയമായിരിക്കുകയാണ്‌ Kitchen Xperts.

2D & 3D ഡിസൈനുകള്‍, യൂറോപ്യന്‍ നിര്‍മ്മിത പ്രീമിയം കാറ്റഗറിയിലുള്ള combi ovens, fridges, freezers, hot cupboards, bain marie, bottle coolers, kitchen canopies, dish washers, blast chillers, fryers, grease traps തുടങ്ങി എല്ലാ കിച്ചന്‍- കാറ്ററിംഗ് ഉപകരണങ്ങളുടെയും വിതരണം, ഇന്‍സ്റ്റലേഷന്‍ & സര്‍‌വ്വീസ്, സ്പെയര്‍ പാര്‍ട്സുകളുടെ വിതരണം എന്നിവ ഉത്തരവാദിത്തത്തോടെ മിതമായ നിരക്കില്‍ ചെയ്തു കൊടുക്കുന്നതും, പൂര്‍ണ്ണമായും ഐറിഷ് ടെക്നീഷ്യന്‍മാരുടെ സേവനം ലഭിക്കുന്ന മലയാളികളുടെ സ്ഥാപനമാണ്‌ Kitchen Xperts . കൂടാതെ ഫുഡ് ബിസിനസ് രംഗത്തേക്ക് എത്തുന്ന നവാഗതര്‍ക്ക് ആവശ്യമായ സാങ്കേതിക നിര്‍ദ്ദേശങ്ങളും Kitchen Xperts നല്‍‌കുന്നു.

Email: sales@kitchen-xperts.com

Phone/WhatsApp: 085 116 6306

Join our WhatsApp Group

Share this news

Leave a Reply

%d bloggers like this: