അയർലണ്ടിൽ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനെക്കുറിച്ചോർത്ത് ഇനി ടെൻഷൻ വേണ്ട; Carhoc സഹായിക്കും

നിങ്ങള്‍ അയര്‍ലണ്ടില്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുകയാണോ? അതുമായി ബന്ധപ്പെട്ട് ഏത് കാര്‍ വാങ്ങണം, വിശ്വാസയോഗ്യമാണോ, വാറന്റി ലഭിക്കുമോ, എഞ്ചിന്‍ തകരാറുകള്‍ ഉണ്ടാകുമോ എന്നിങ്ങനെയുള്ള നൂറുകൂട്ടം തലവേദനകള്‍ ഇനി വേണ്ട. നിങ്ങളെ സഹായിക്കാനായി Carhoc ഉണ്ട്.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് ഒരു വര്‍ഷത്തെ വാറന്റി നല്‍കുന്നതിനൊപ്പം ഫിനാന്‍സ് സൗകര്യവും ലഭ്യമാക്കുന്നു എന്നതാണ് Carhoc-ന്റെ പ്രത്യേകത.

നിങ്ങളുടെ നിലവിലെ കാര്‍ വില്‍ക്കാനും Carhoc സഹായം നല്‍കുന്നതാണ്. ഒപ്പം പുതിയ കാറുകളുടെ സോഴ്സിങ്ങും ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
089 434 44 77
www.carhoc.ie

https://www.instagram.com/carhoc.ie?igsh=MzRlODBiNWFlZA==

Share this news

Leave a Reply

%d bloggers like this: