ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-ന്

ഡബ്ലിന്‍ നസ്രേത്ത് മാർത്തോമാ ചർച്ചിന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമാ പ്രെയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-ന് Adare St Nicholas Church-ൽ വച്ച് വൈകുന്നേരം 6 മണിക്ക് നക്കും. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ. വർഗീസ് കോശി നേതൃത്വം വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്: സുബിൻ എബ്രഹാം (സെക്രട്ടറി)- 0857566248

Share this news

Leave a Reply

%d bloggers like this: