ഈസ്റ്ററിന് വമ്പന്‍ ഓഫറുമായി മലയാളികളുടെ സ്വന്തം ഷീലാ പാലസ് റസ്റ്ററന്റ്. മാര്‍ച്ച് 31 ഈസ്റ്റര്‍ നാള്‍ ആഘോഷമാക്കാനായി രണ്ട് കോംബോ ഫാമിലി കിറ്റ് ഓഫറുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.
നാല് പേര്‍ക്ക് കഴിക്കാവുന്ന കോംബോയ്ക്ക് വെറും 69.99 യൂറോ ആണ് വില. 4 പ്ലേറ്റ് ബിരിയാണി, 4 കട്‌ലേറ്റ്, അപ്പവും താറാവ് കറിയും (4 പേര്‍ക്ക്), ചിക്കന്‍ 65 (4 പേര്‍ക്ക്) എന്നിവയാണ് ഈ കോംബോയില്‍ ഉണ്ടാകുക.
രണ്ട് പേര്‍ക്ക് കഴിക്കാവുന്ന കോംബോയ്ക്ക് 39.99 യൂറോ ആണ് വില. 2 പ്ലേറ്റ് ബിരിയാണി, 2 കട്‌ലേറ്റ്, അപ്പം (4 എണ്ണം), താറാവ് കറി (2 പേര്‍ക്ക്), ചിക്കന്‍ 65 (2 പേര്‍ക്ക്) എന്നിവയാണ് ഈ കോംബോയിലെ വിഭവങ്ങള്‍.

ഈസ്റ്റര്‍ ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ ഫാമിലി കിറ്റ് ലഭ്യമാണ്.
ലൂക്കനിലെ റസ്റ്ററന്റിന് പുറമെ ഡബ്ലിനില്‍ എല്ലായിടത്തും ഡെലിവറിയുമുണ്ട്. 10 യൂറോ ആണ് ഡെലിവറി ചാര്‍ജ്ജ്.
ഉടന്‍ ഓര്‍ഡര്‍ ചെയ്യൂ: 0857 17 19 66
(01) 6249 575
അഡ്രസ്:
Sheela Palace Restaurant
Unit 11, Ballyowen Castle Shopping Centre
Ballyowen
Lucan
Co. Dublin
K78 C78P3