ഐറിഷ് റസിഡൻസ് പെർമിറ്റ് ഫീസ് 100 യൂറോ ആക്കി കുറയ്ക്കണം; Fine Gael പാർട്ടി യോഗത്തിൽ പ്രബന്ധം അവതരിപ്പിച്ച് മലയാളിയായ അജു സാമുവൽ കുട്ടി

ഡബ്ലിൻ: അയർലണ്ട് പ്രധാനമന്ത്രി സൈമൺ ഹാരിസും, നീതിന്യായ മന്ത്രി ഹെലൻ മക്എന്റിയും പങ്കെടുത്ത അയർലണ്ടിലെ ഗാൽവേയിൽ നടന്ന Fine Gael പാർട്ടിയുടെ യോഗത്തിൽ, കുടിയേറ്റക്കാരുടെയും അന്തർദേശീയ വിദ്യാർത്ഥികളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഐറിഷ് റെസിഡൻസ് പെർമിറ്റ് ഫീസ് 300 യൂറോയിൽ നിന്ന് 100 യൂറോയായി കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രബന്ധം അവതരിപ്പിച്ചിരിക്കുകയാണ് ഡബ്ലിനിലെ താലയിൽ നിന്നുള്ള മലയാളിയും, Fine Gael പാർട്ടിയുടെ ഡബ്ലിൻ സൗത്ത് വെസ്റ്റ് നിയോജകമണ്ഡലം പാർട്ടി അംഗവുമായ അജു സാമുവൽകുട്ടി.  

വരാനിരിക്കുന്ന പാർലമെൻ്റ് യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും നീതിന്യായ മന്ത്രി ഹെലൻ മക്എന്റി ഈ പ്രസംഗത്തോട് പ്രതികരിച്ചു.

പ്രസംഗത്തിൻ്റെ ലിങ്ക്:

Share this news

Leave a Reply

%d bloggers like this: