മീത്തിൽ 1 മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി

കൗണ്ടി മീത്തിൽ 1 മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. Ashbourne എ ലെ ഒരു വെയർഹൗസിൽ ഗാർഡ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.

പിടിച്ചെടുത്ത കഞ്ചാവ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച ഗാർഡ, സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Share this news

Leave a Reply

%d bloggers like this: