ജൂൺ മാസത്തിലെ മലയാളം കുർബാന 16-ആം തീയതി ഡബ്ലിനിൽ

ജൂൺ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 16-ലെ Church of Mary Mother of Hope പള്ളിയിൽ ജൂൺ 16 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

Church of Mary Mother of Hope
Pace Crescent
Little pace
Co Dublin
D15X628

Share this news

Leave a Reply

%d bloggers like this: