Drogheda Prayer Centre,Ireland ചർച്ചിന്റെ “റിവൈവൽ നൈറ്റ്” നവംബർ 9-ന്

Drogheda : Drogheda Prayer Centre,Ireland ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 9-ന് വൈകിട്ട് 4 മുതൽ 7 വരെ “റിവൈവൽ നൈറ്റ്” Drogheda Prayer Centre ചർച്ചിൽ വച്ചു നടക്കുന്നു. പാസ്റ്റർ തോമസ് ഫിലിപ്പ് ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. DPC Choir ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: Pr Samuel Phillip(DPC Pastor) +353 89 214 1881 Br. Godly Joseph (Church Secretary) +353 89 452 5442

Share this news

Leave a Reply

%d bloggers like this: